Total Pageviews

Thursday 4 February 2010

മന്രോണ്‍ യാത്ര

മന്രോണ്‍ തുരുത്ത് പെരുമോന്‍ അടുത്തുള്ള മനോഹരമായ ഒരു ദ്വീപ്‌ ആണ്. ഒരു ഒഴിവു ദിവസം ഞങ്ങള്‍ മൂവര്‍ സംഗം (ഞാന്‍ ,സങ്കു ,തരുണ്‍ ) ഒരു മന്രോണ്‍ യാത്ര നടത്തി ... പതിവ് പോലെ നാലാമന്‍ "മാങ്ങാണ്ടി രാജാ (സതിഷ്) " ഏതോ മാങ്ങണ്ടി ന്യായം പറഞ്ഞു യാത്രയില്‍ നിന്നും ഒഴിഞ്ഞു ....അവിടെ ഒരു അര്‍തിസ്റ്റ് സുഹൃത്തിന്റെ വിനോദ സഞ്ചാര കുടിലുകളുടെ വര്‍ക്ക്‌ നടകുന്നുണ്ടായിരുന്നു .പ്രധാനമായും ആ വര്‍ക്ക്‌ കാണാനും അല്‍പ്പം "കേരള പാനീയം "കഴിക്കാനും അവരുടെ ക്ഷണം അനുസരിച്ചാണ് ഞങ്ങള്‍ അങ്ങോട്ട്‌ പോയത് .വെള്ളത്താല്‍ ച്ചുട്ടപെട്ട ഒരു സ്ഥലമായിരുന്നു അവര്‍ അതിന്നായി തെരഞ്ഞെടുത്തത് ,അപ്പുറത്തേക്ക് കടക്കുന്നതിണ്ണ്‍ തോണി വേണമായിരുന്നു .ഞങ്ങള്‍ എത്തിയാല്‍ വിസില്‍ ഹന്നാല്‍ അപ്പുരതുന്നിന്നും തോനിയുമായ് ആളെ അയക്കാമെന്ന് പറഞ്ഞിരുന്നു .അവിടെ എതിയപോഴാണ് ഞങ്ങള്‍ ആ സത്യം മനസിലാക്കുനത് ,ഞങ്ങളില്‍ ആര്‍ക്കും വിസില്‍ അടിക്കാന്‍ അറിയില്ല എന്നാ സത്യം .... വളരെ ബുദ്ധിമുട്ടി ആണ് മോസം വഴികള്‍ പിന്നിട്ട ഞങ്ങള്‍ അവിടെ എത്തിയത് അതുകൊണ്ടും ഞാങ്ങല്ലേ കാത്തിരിക്കുന്ന "കുടങ്ങളും " ഞാങ്ങല്ലേ പിന്തിരിയാതിരിക്കാനുള്ള സക്തി തന്നു,ഞങ്ങള്‍ ഉറക്കെ സബ്ധത്തില്‍ അവരെ വിളിച്ചു ....പക്ഷെ വള്ളം പണിക്കരുടെ കോലാഹലങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ സബ്ധങ്ങള്‍ മുങ്ങി താന്നു .പിന്നീട് ഒരു പുതിയ ആശയം തോന്നി ഞങ്ങള്‍ക്ക് അവിടെ പണി നടക്കുനത് കാണാം വെള്ളത്തില്‍ ആണ് പണി നടക്കുന്നത് കരയില്ലെക്ക് കല്ലുകള്‍ എറിഞ്ഞു അവരുടെ ശ്രദ്ധ നേടാം എന്ന് ഞങ്ങള്‍ തീരുമാന്നിച്ചു ....കാരണം ഇതിനോടകം വിസപ്പും ഞാങ്ങല്ലേ ആക്രമിച്ചു കഴിഞ്ഞിരുന്നു ......അങ്ങന്നെ ഞങ്ങള്‍ കല്ലേറ് തുടങ്ങി അതിക്കം വൈകും മുന്പ് ഞങ്ങള്ളുടെ ആര്ടിസ് സുഹൃത്ത്‌ തന്നെ വള്ളവുമായി വന്നു ..... ഇങ്ങന്നെ ഒരു ആശയം തോന്നാനുള്ള സാഹചര്യം തരുണ്‍ അഭിമാനത്തോടെ നമ്മുടെ അര്‍തിസ്റ്റ് സുഹൃതിന്നോദ് വര്‍ണിച്ചു ....ഉടന്നെ മറുപടി കിട്ടി "വളരെ നന്നായി നിങ്ങള്‍ക്കായി എടുത്തു വച്ച 2kudam കള്ളും ചോറും കലവും നിങ്ങള്‍ കൃത്യമായി എറിഞ്ഞു പൊട്ടിച്ചു "