Total Pageviews

Friday 15 April 2011

യാത്ര

ഇന്നലെ ട്രെയിന്‍ യാത്ര കിടയില്ലേ പാതി മയക്കത്തില്‍ ഓര്‍മകള്‍ കോളേജ് പഠനകാലത്തെ ഒരു രസകരമായ യാത്ര ആനുബവതിലെക്ക് സഞ്ചരിച്ചു ..... എഞ്ചിനീയറിംഗ് പഠനകാലത്തെ ഒരമ്കളില്‍ എല്ലാവര്ക്കും പ്രോജെച്ടുമായി ബന്ധപെട്റ്റ് യാത്രകളുടെ ഒരു പീരിയഡ് ഉണ്ടാകും ..... ഞാന്‍ ,sanku പിന്നെ രാജാവ് ...രാജാവിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഇവിടെ പരാമര്സിക്കുനില്ല ... പക്ഷെ ഈ പോസ്റ്റ്‌ വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് "comment" പോസ്റ്റ്‌ ചെയ്യുനതിണ്ണ്‍ വിലക്കുകള്‍ ഒന്നും ഇല്ല :-) ....രാജാവ് കേരളത്തില്ലെ ഒരു പ്രമുഖ രാജ കുടുംബത്തില്‍  തന്നെ ജനിച്ചതാണ് ...രാജകുടുംബത്തിന്റെ പേരും ഞാന്‍ പറയുന്നില്ല ...
ഇനി നമുക്ക് സംബവത്തിലെക്ക് കടക്കാം .....
രാജാവിനെ മാങ്ങണ്ടി രാജ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്...അത് എന്ത് കൊണ്ടാണെന്ന് തെളിയിക്കല്‍ ഈ ഒരു കഥ തന്നെ ധാരാളം മതിയാകും ..... കൊല്ലത്തുനിന്നും eranamkulathekkulla യാത്രാമധ്യേ ട്രെയിന്‍ കോട്ടയത്ത്‌ ക്രോസ്സിങ്ങിന്നായി പിടിച്ചിട്ടു .....ഞാനും sankuvum ചായകുടിക്കാനായി ബാഗ്‌ ഞങ്ങളുടെ സീറ്റില്‍ വച്ച് പുറത്തിറങ്ങാന്‍ തുടങ്ങി ...രാജാവിന്റെ കയില്‍ ബാഗ്‌ ഇല്ലായിരുന്നു മടികാരണം തുണികള്‍ ഞങ്ങള്‍ രണ്ടുപേരുടെയും ബാഗില്‍ അഡ്ജസ്റ്റ് ചെയിച്ചു ... രാജാവ്  ചോദിച്ചു "എടാ എന്റെ സീറ്റില്‍ വയ്ക്കാന്‍ ബാഗ്‌ ഇല്ല എന്തോ ചെയ്യും "  sanku തമാശയായി പറഞ്ഞു "നീ പേഴ്സ് ഓ മോബിലോ അവിടെ വച്ചിട്ട് വാ "....ഞങ്ങളുടെ പിറകിലായി രാജാവ് ഇറങ്ങി ...ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ രാജാവ് പറഞ്ഞു "എന്റെ കാശ് കൊടുത്തേക്ക് " ഞാന്‍ കളിയാകി  ചോദിച്ചു "അല്ല നീ കൊടുത്താല്‍ അയ്യാള്‍ വാങ്ങില്ലേ? " അല്ലടാ എന്റെ പേഴ്സ് സീറ്റില്‍ അല്ലെ ?.... രാജാവിന്റെ പിശുക്ക് അറിയവുനത് കൊണ്ട് ഞാനും sankuvum  പരസ്പരം നോക്കി ....പിന്നെയാനു  ഇത് പറഞ്ഞത് രാജാവാണ് എന്ന് ഓര്‍മവന്നത് ...പെട്ടെന്ന് തന്നെ ഞങ്ങള്‍ രണ്ടുപേരും ഓടി, ചെന്ന് സീറ്റില്‍ നോക്കിയപ്പോള്‍ എന്തോ ബാഗ്യതിന്നു പേഴ്സ് സീറ്റില്‍ തന്നെ ഉണ്ടായിരുന്നു ..അപ്പോഴാണ്‌ ഞങ്ങള്‍ രണ്ടുപേര്‍ക്കും ശ്വാസം നേരെ ആയത് ....പുര്സും എടുത്ത് ഞങ്ങള്‍ തിരിച്ചു ചെന്നപ്പോള്‍ രാജാവ് പരിഭവത്തോടെ "നിങ്ങള്‍ ഓടിയപ്പോള്‍ ഞാന്‍ ടെന്‍ഷന്‍ അടിച്ചു ...നിങ്ങളെ വിളിക്കനാനെങ്ങില്‍ മൊബൈലും  സീറ്റ്‌ പിടിക്കാന്‍ അവിടെ വച്ചിരിക്ക "

Tuesday 11 May 2010

ദി പ്രൊപോസല്‍

ഏതു കലാലയവും വത്യസ്തമായ നിരവതി 'പ്രോപോസലുകള്‍ക്ക് ' സാക്ഷ്യം വഹിക്കും പക്ഷെ ഒരു വത്യസ്തമായ ഒരു പ്രൊപോസല്‍ ആണ്‍ ഞാന്‍ ഇവിടെ പറയുന്നത് ..........

കാലം 2 പേരെയും വത്യസ്ഥ ജീവിത പാധകളില്‍ എതിചിരിക്കുനതുന്നതിനാല്‍ ഞാന്‍ ആ പേരുകള്‍ വെളിപെടുതുന്നില്ല ........ പ്രോപോസലിന്റെ ചുരുക്കം ഇതാണ് ....... ....

"if you love me, I love you ..... otherwise we are friends"

Thursday 4 February 2010

മന്രോണ്‍ യാത്ര

മന്രോണ്‍ തുരുത്ത് പെരുമോന്‍ അടുത്തുള്ള മനോഹരമായ ഒരു ദ്വീപ്‌ ആണ്. ഒരു ഒഴിവു ദിവസം ഞങ്ങള്‍ മൂവര്‍ സംഗം (ഞാന്‍ ,സങ്കു ,തരുണ്‍ ) ഒരു മന്രോണ്‍ യാത്ര നടത്തി ... പതിവ് പോലെ നാലാമന്‍ "മാങ്ങാണ്ടി രാജാ (സതിഷ്) " ഏതോ മാങ്ങണ്ടി ന്യായം പറഞ്ഞു യാത്രയില്‍ നിന്നും ഒഴിഞ്ഞു ....അവിടെ ഒരു അര്‍തിസ്റ്റ് സുഹൃത്തിന്റെ വിനോദ സഞ്ചാര കുടിലുകളുടെ വര്‍ക്ക്‌ നടകുന്നുണ്ടായിരുന്നു .പ്രധാനമായും ആ വര്‍ക്ക്‌ കാണാനും അല്‍പ്പം "കേരള പാനീയം "കഴിക്കാനും അവരുടെ ക്ഷണം അനുസരിച്ചാണ് ഞങ്ങള്‍ അങ്ങോട്ട്‌ പോയത് .വെള്ളത്താല്‍ ച്ചുട്ടപെട്ട ഒരു സ്ഥലമായിരുന്നു അവര്‍ അതിന്നായി തെരഞ്ഞെടുത്തത് ,അപ്പുറത്തേക്ക് കടക്കുന്നതിണ്ണ്‍ തോണി വേണമായിരുന്നു .ഞങ്ങള്‍ എത്തിയാല്‍ വിസില്‍ ഹന്നാല്‍ അപ്പുരതുന്നിന്നും തോനിയുമായ് ആളെ അയക്കാമെന്ന് പറഞ്ഞിരുന്നു .അവിടെ എതിയപോഴാണ് ഞങ്ങള്‍ ആ സത്യം മനസിലാക്കുനത് ,ഞങ്ങളില്‍ ആര്‍ക്കും വിസില്‍ അടിക്കാന്‍ അറിയില്ല എന്നാ സത്യം .... വളരെ ബുദ്ധിമുട്ടി ആണ് മോസം വഴികള്‍ പിന്നിട്ട ഞങ്ങള്‍ അവിടെ എത്തിയത് അതുകൊണ്ടും ഞാങ്ങല്ലേ കാത്തിരിക്കുന്ന "കുടങ്ങളും " ഞാങ്ങല്ലേ പിന്തിരിയാതിരിക്കാനുള്ള സക്തി തന്നു,ഞങ്ങള്‍ ഉറക്കെ സബ്ധത്തില്‍ അവരെ വിളിച്ചു ....പക്ഷെ വള്ളം പണിക്കരുടെ കോലാഹലങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ സബ്ധങ്ങള്‍ മുങ്ങി താന്നു .പിന്നീട് ഒരു പുതിയ ആശയം തോന്നി ഞങ്ങള്‍ക്ക് അവിടെ പണി നടക്കുനത് കാണാം വെള്ളത്തില്‍ ആണ് പണി നടക്കുന്നത് കരയില്ലെക്ക് കല്ലുകള്‍ എറിഞ്ഞു അവരുടെ ശ്രദ്ധ നേടാം എന്ന് ഞങ്ങള്‍ തീരുമാന്നിച്ചു ....കാരണം ഇതിനോടകം വിസപ്പും ഞാങ്ങല്ലേ ആക്രമിച്ചു കഴിഞ്ഞിരുന്നു ......അങ്ങന്നെ ഞങ്ങള്‍ കല്ലേറ് തുടങ്ങി അതിക്കം വൈകും മുന്പ് ഞങ്ങള്ളുടെ ആര്ടിസ് സുഹൃത്ത്‌ തന്നെ വള്ളവുമായി വന്നു ..... ഇങ്ങന്നെ ഒരു ആശയം തോന്നാനുള്ള സാഹചര്യം തരുണ്‍ അഭിമാനത്തോടെ നമ്മുടെ അര്‍തിസ്റ്റ് സുഹൃതിന്നോദ് വര്‍ണിച്ചു ....ഉടന്നെ മറുപടി കിട്ടി "വളരെ നന്നായി നിങ്ങള്‍ക്കായി എടുത്തു വച്ച 2kudam കള്ളും ചോറും കലവും നിങ്ങള്‍ കൃത്യമായി എറിഞ്ഞു പൊട്ടിച്ചു "

Sunday 20 September 2009

കുറിപ്പ്

ഓരോ കാലഘത്തിലും ഓരോ കാലാല്യത്തിനും ഇതുപോലെ ഒരുപാടു കഥകള്‍ കാണും ........
കാര്യം എത്ര അടുത്ത സുഹൃതുകല്ലോ ഹോസ്റെല്‍മറെസ്ഓ ആയിരുന്നാലും , പരസ്പരം അത്യാവശ്യം കഥകള്‍ മെനയാനും അവ പടിനടകാനും ഞങ്ങള്ലെല്ലാവരും പരസ്പരം മത്സരിച്ചിരുന്നു......സൌപര്നത്തില്‍ കഥകള്‍ വിതരണത്തിനായി സമര്പിക്കും .....ഒട്ടും മോസമല്ലാത്ത ഒരു വിതരണ സ്രിങ്ങലയും കഥകള്‍ക്കായി ദാഹിച്ചു ഇവിടെ എത്തിച്ചേരും......പലപ്പോഴും യഥാര്‍ത്ഥ കഥ വികസിച്ചും വികലമായും ഇവിടെനിന്നും സ്രോതകള്‍ക്കായി വിതരണം ചെയപ്പെടും......

കോളേജ് നോട് വിടചോള്ളിയെങ്ങിലും കഥകള്‍ ഓര്‍മകളില്‍ നിന്നിനിയും പടിയിരങ്ങിപോയിട്ടില്ല ....കോളേജ് ജീവിതത്തിന്റെ നര്‍മത്തില്‍ ചാലിച്ച ഗ്രിഹാതുരതയില്ലേക്ക് ........ഒരു ചെറിയ എത്തിനോട്ടം........അല്ലെങ്ങില്‍ ഓര്‍മകളുടെ ഒരു പങ്കു വെക്കല്‍..........

തരുണും നാഗദൈവങ്ങളും

പുതിയ കഥ ഉടന്‍ വരുന്നു കാത്തിരിക്കുക.............