ഓരോ കാലഘത്തിലും ഓരോ കാലാല്യത്തിനും ഇതുപോലെ ഒരുപാടു കഥകള്‍ കാണും ........
കാര്യം എത്ര അടുത്ത സുഹൃതുകല്ലോ ഹോസ്റെല്മറെസ്ഓ ആയിരുന്നാലും , പരസ്പരം അത്യാവശ്യം കഥകള്‍ മെനയാനും അവ പടിനടകാനും ഞങ്ങള്ലെല്ലാവരും പരസ്പരം മത്സരിച്ചിരുന്നു......സൌപര്നത്തില് ഈ കഥകള്‍ വിതരണത്തിനായി സമര്‍പിക്കും .....ഒട്ടും മോസമല്ലാത്ത ഒരു വിതരണ സ്രിങ്ങലയും കഥകള്‍ക്കായി ദാഹിച്ചു ഇവിടെ എത്തിച്ചേരും......പലപ്പോഴും യഥാര്‍ത്ഥ കഥ വികസിച്ചും വികലമായും ഇവിടെനിന്നും സ്രോതകള്ക്കായി വിതരണം ചെയപ്പെടും......
കോളേജ് നോട് വിടചോള്ളിയെങ്ങിലും ഈ കഥകള്‍ ഓര്‍മകളില്‍ നിന്നിനിയും പടിയിരങ്ങിപോയിട്ടില്ല ....കോളേജ് ജീവിതത്തിന്റെ നര്‍മത്തില്‍ ചാലിച്ച ആ ഗ്രിഹാതുരതയില്ലേക്ക് ........ഒരു ചെറിയ എത്തിനോട്ടം........അല്ലെങ്ങില്‍ ഓര്‍മകളുടെ ഒരു പങ്കു വെക്കല്‍..........
Sunday 20 September 2009
Subscribe to:
Posts (Atom)